27 August 2020

കൊടുവള്ളി മോഡേൺ ബസാർ പാറപ്പുറത്ത് മുഹമ്മദ്‌(കുഞ്ഞൻ ) 68 വയസ്സ് നിര്യാതനായി
(VISION NEWS 27 August 2020)


കൊടുവള്ളി: മോഡേൺ ബസാർ പാറപ്പുറത്ത് മുഹമ്മദ്‌(കുഞ്ഞൻ ) 68 വയസ്സ് നിര്യാതനായി. 
കബറടക്കം രാത്രി 10:30 ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കൊടുവള്ളി ജുമാ മസ്ജിദിൽ നടക്കും. 
ഭാര്യ- റസിയ, മക്കൾ- സലീം സഹജാസ്, മുഹമ്മദ്‌ റിയാസ്. 
കെപി പക്കർഹാജിയുടെ മരുമകനാണ്

Post a comment

Whatsapp Button works on Mobile Device only