24 August 2020

കൂടത്തായി ബസാർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ആലപ്പുറായിൽ പക്കറിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി
(VISION NEWS 24 August 2020)



കൂടത്തായി :  കൂടത്തായി ബസാർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ആലപ്പുറായിൽ പക്കറിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി.
മക്കൾ, നബീസ, ആയിഷ, അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്, സുബൈദ.
മരുമക്കൾ : ഹംസ അടിവാരം, അഹമ്മദ് വെളി മണ്ണ, അഷ്റഫ് നെല്ലിക്കാപറമ്പിൽ , നുസ്റത്ത് കണ്ണാടി പോയിൽ, മൈമൂന അമ്പല കണ്ടി.
കബറടക്കം നാളെ  രാവിലെ 08:30 ന് കൂടത്തായി വലിയ ജുമാ മസ്ജിദിൽ. 

Post a comment

Whatsapp Button works on Mobile Device only