16 August 2020

കൊടുവള്ളി പുൽപറമ്പ് മുക്കിൽ താമസിച്ചിരുന്ന വക്കത്തു ഫാത്തിമ ഹജ്ജുമ്മ (മുസ്‌ലിയാർ താത്ത)(72) നിര്യാതയായി
(VISION NEWS 16 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി പുൽപറമ്പ് മുക്കിൽ താമസിച്ചിരുന്ന വക്കത്തു ഫാത്തിമ ഹജ്ജുമ്മ (മുസ്‌ലിയാർ താത്ത)(72) നിര്യാതയായി. പിതാവ് : പരേതനായ ഹുസൈൻ വക്കത്, മാതാവ് പരേതയായ കദീജ. 
സഹോദരങ്ങൾ: മൂസ, ഉമ്മർ ,അബൂബക്കർ സഖാഫി,അഷ്‌റഫ്‌,സലീം, ഹനീഫ(ദുബായ്) , സഹോദരിമാർ പരേതയായ ആയിഷ, പരേതയായ നബീസ, മറിയം ,മൈമൂന.

മയ്യിത്ത് ഇപ്പോൾ ഉള്ളത്  കൊടുവള്ളി പെരിയാംതോട്ടിലെ അഷ്‌റഫിന്റെ വീട്ടിൽ ആണ്


ഖബറടക്കം ഇന്ന് രാത്രി 8.00ൻ കൊടുവള്ളി കാട്ടിൽ പള്ളി ഖബർസ്ഥാനിൽ


Post a comment

Whatsapp Button works on Mobile Device only