16 August 2020

മടവൂരിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
(VISION NEWS 16 August 2020)


മടവൂർ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിൽ വെള്ളിയാഴ്ച നടന്ന 100 ആർ.ടി പി.സി.ആർ പരിശോധന ഫലം പുറത്ത് വന്നപ്പോൾ 5 പേർക്ക് പോസിറ്റീവായി;വാർഡ് 12 ൽ (രണ്ട്) വാർഡ് 15 (ഒന്ന്) വാർഡ് 16 ൽ (ഒന്ന്) വാർഡ് ഒന്നിൽ (ഒന്ന്)
വാർഡ് 15 ൽ നിന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതാവ് (70)
മകൻ (41) കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജ് എഫ് എൽ ടി സി യിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പിൽ നിന്നറിയാൻ കഴിഞ്ഞു, ഇവരുടെ സമ്പർക്ക പട്ടിക തയ്യാറായി വരികയാണ്

Post a comment

Whatsapp Button works on Mobile Device only