22 August 2020

കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് പുറായിൽ ആയിഷ (82) നിര്യാതയായി.
(VISION NEWS 22 August 2020)




കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് പുറായിൽ ആയിഷ (82)
(പുറായിൽ മുഹമ്മദിന്റെ ഉമ്മ)
നിര്യാതയായി.
ഖബറടക്കം രാവിലെ 9:30 ന്
കൂട്ടാക്കിൽ ജുമുഅഃ മസ്ജിദിൽ ..
മക്കൾ: മുഹമ്മദ്, ബീ പാത്തു, ആമിന, ആസിയ, മറിയ.

Post a comment

Whatsapp Button works on Mobile Device only