11 August 2020

നടമ്മൽ പൊയിൽ മനാമ്പറ്റ കുഞ്ഞാലി ഹാജി (83) നിര്യാതനായി
(VISION NEWS 11 August 2020)






           
ഓമശ്ശേരി: നടമ്മൽ പൊയിൽ മനാമ്പറ്റ കുഞ്ഞാലി ഹാജി (83 ) മരണപ്പെട്ടു.ഭാര്യമാർ: പരേതയായ ഫാത്തിമ: ഫാത്തിമ നെല്ലാങ്കണ്ടി. 
 മക്കൾ: ബഷീർ. ജാബിർ(മുക്കം ഫാഷൻ ജ്വല്ലറി ).


ടി ടി അബ്ദുള്ളക്കുട്ടി : ടി. ടി മുഹമ്മദ്ഹാജി :ടി ടി കുഞ്ഞോയി :ടി ടി മോയി :പരേതനായ ടി ടി അബ്ദുറഹിമാൻ ഹാജി എന്നിവർ സഹോദരങ്ങളാണ്.

ഖബറടക്കം 11 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only