31 August 2020

കൊടുവള്ളി പ്രാവിൽ മെല്ലെപോയിൽ മുഹമ്മദ്‌ (85) നിര്യാതനായി.
(VISION NEWS 31 August 2020)


കൊടുവള്ളി :പ്രാവിൽ മെല്ലെപോയിൽ മുഹമ്മദ്‌ (85) നിര്യാതനായി.


മക്കൾ :ശംസുദ്ധീൻ,സലീം (സൂപ്പർകിങ്), ഉമ്മു കുൽസു, സുലൈഖ, റസീന, സുനിത. മരുമക്കൾ :ഹംസഹാജി തിരൂർ, ചെമ്പൻ മുഹമ്മദ് കുട്ടി ഹാജിപറമ്പിൽപീടിക, കുഞ്ഞിമോഇദീൻ ഹാജി കൗമ്പര (മൂന്ന് പേരും പരേതർ ) മജീദ് കണിയാർകണ്ടം, സുഹറ വെള്ളലശേരി, മൈമൂന കോഴിപറമ്പത്. 

മയ്യത്ത് നിസ്കാരം 10  am തലപ്പെരുമണ്ണ ജുമാ മസ്ജിദ്. 

Post a comment

Whatsapp Button works on Mobile Device only