23 August 2020

പെൻഷൻ വിതരണം ആരംഭിച്ചു.
(VISION NEWS 23 August 2020)




കൊടുവള്ളി:കൊറോണ പ്രതിസന്ധി ഘട്ടത്തിലും   ജനങ്ങൾക്ക് ആശ്വാസമായി സാമൂഹ്യസുരക്ഷ  ഓണക്കാല ഒന്നാംഘട്ട പെൻഷൻ  തീരും മുൻപേ രണ്ടാം ഘട്ട പെൻഷൻ വിതരണം ആരംഭിച്ചു.  സർവീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ  സാമൂഹ്യ സുരക്ഷാ പെൻഷൻ  മുനിസിപ്പൽതല  വിതരണോദ്‌ഘാടനം ബേങ്ക് പ്രസിഡന്റ് ശ്രീ. ഒ പി. റഷീദ് നിർവഹിച്ചു കെ കെ ഇബ്നു, പി. സി ഷാജഹാൻ എന്നിവർ സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only