കൊടുവള്ളി: മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ ദിവസം 150ഓളം പേർക്ക് നടത്തിയ സ്രവ പരിശോധനയിൽ വാവാട് സെന്റർ റേഷൻ കടയിലെ ജീവനക്കാരൻ ഉൾപ്പെടെ ഇരുപതോളം പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയതു.
വാവാട് സെന്റർ റേഷൻ കടയിലെ മറ്റു ജീവനക്കാരോടും, കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ വന്നവരോടും നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
Post a comment