26 ഓഗസ്റ്റ് 2020

കിഴക്കോത്ത് പുത്തലത്ത് പറമ്പ് കണ്ണോറക്കണ്ടി ഇബ്രാഹിം (ഇച്ചാപ്പ) നിര്യാതനായി
(VISION NEWS 26 ഓഗസ്റ്റ് 2020)


കിഴക്കൊത്ത് :കിഴക്കോത്ത് പുത്തലത്ത് പറമ്പ് കണ്ണോറക്കണ്ടി ഇബ്രാഹിം (ഇച്ചാപ്പ) നിര്യാതനായി.
മക്കൾ: ഹബീബ് അനസ് അഫീന
ഖബറടക്കം രാത്രി 9 മണിക്ക് കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only