13 August 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 13 August 2020)




🔰പുതുപ്പാടി ഗ്രാമപഞ്ചായത്ത്

6-അടിവാരം

🔰ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

6 പട്ടാണിപ്പാറ

8-പന്തീരീക്കര

🔰തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

4-എടക്കര

🔰ചോറോട് ഗ്രാമപഞ്ചായത്ത്

2-കെ.ടി ബസാർ
17-കരിയാടി

🔰ഫറോക്ക് മുൻസിപ്പാലിറ്റി

10-ചുങ്കം 

🔰കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

1-കല്ലുള്ളതോട്

🔰പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

14- കൈപ്രം

🔰തുണേരി ഗ്രാമപഞ്ചായത്ത്

1-മെടവന്തേരി വെസ്റ്റ്

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

10 ചോയിമഠം

🔰ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 6 ലെ കണ്ണങ്കോട്ട് ഭാഗം
ആലക്കാട്ട് പറമ്പത്ത് പാലൊളി ഭാഗം

Post a comment

Whatsapp Button works on Mobile Device only