കൊടുവള്ളി:കൊടുവള്ളി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആശുറാ കിറ്റ് വിതരണം പ്രസി: മുഹമ്മദ് ഹുസൈൻ സഖാഫി നിർവ്വഹിച്ചു. റഹിം സഖാഫി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി
ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ സഖാഫി ,
അഫ്സൽ അഹ്സനി ഷംശുദ്ധീൻ സഖാഫി എന്നിവർ സംബന്ധിച്ചു
Post a comment