27 ഓഗസ്റ്റ് 2020

രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 27 ഓഗസ്റ്റ് 2020)ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 33,10,234

നിലവില്‍ ചികിത്സയിലുള്ളത്: 7,25,991

രോഗമുക്തി ലഭിച്ചവര്‍: 25,23,771 

രാജ്യത്തെ രോഗമുക്തി നിരക്ക്: 76.24%

ഇതുവരെയുള്ള മരണസംഖ്യ: 60,472

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.82%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 75,760

24 മണിക്കൂറിനിടെ മരിച്ചവര്‍: 1023

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 56,013

(2020 ഓഗസ്റ്റ് 27 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only