15 August 2020

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ / കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
(VISION NEWS 15 August 2020)



കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

🔰ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

5 ചെറുവോട്ട് അരയങ്ങാട്ട് ഭാഗം
6 മാണിക്കോത്ത്
7 അയോൾപ്പടി 
8 ചെറുവണ്ണൂർ
9 കണ്ടിതാഴെ
14 വണ്ണാറോഡ്
15 കക്കറമുക്ക്

🔰മുക്കം മുനിസിപ്പാലിറ്റി

32 പൂളപ്പൊയിൽ

🔰 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

13 ചുള്ളിക്കാപറമ്പ് വെസ്റ്റ്
14 ചുള്ളിക്കാപറമ്പ് ഈസ്റ്റ്

🔰 മാവൂർ ഗ്രാമപഞ്ചായത്ത്

3 ചെറൂപ്പ
16 ആയംകുളം
18 മണക്കാട്

🔰 ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

16 കച്ചേരി പറമ്പ്

🔰 കക്കോടി ഗ്രാമപഞ്ചായത്ത്

9 കണ്ണാടിചാലിൽ

🔰ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

5 ഒറവിൽ 
10 നാറാത്ത് 

🔰കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

9 മാവുളളചാലിൽ

🔰ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്

8 ബാലുശ്ശേരി സൗത്ത്

🔰മണിയൂർ ഗ്രാമപഞ്ചായത്ത്

19 പതിയാരക്കര സൗത്ത്
21 നടുവയൽ

🔰വടകര മുനിസിപ്പാലിറ്റി

16 കല്ലുനിര

🔰 തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

2 മനത്താനത്ത്
13 പുറക്കാട്ടിരി
17 പടന്നക്കളം

🔰കോഴിക്കോട് കോർപ്പറേഷൻ

10 വേങ്ങേരി
ഡിവിഷൻ 66 മുഴുവനായും

കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

🔰 രാമനാട്ടുകര മുനിസിപ്പാലിറ്റി

 ഡിവിഷൻ 1,2,3,4,6,7,8,10,11,12,13,15,16,17,18,22,24,26,27,28,29,30,31

🔰ചെക്യാട് ഗ്രാമ പഞ്ചായത്ത്

വാർഡ് 4 

🔰പുറമേരി ഗ്രാമപഞ്ചായത്ത്
വാർഡ് 2,3,13,15

🔰ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 

വാർഡ് 1

🔰ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

വാർഡ് 7,8,15

🔰കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്

വാർഡ് 3

🔰ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

വാർഡ് 7

🔰കൊടുവള്ളി മുൻസിപ്പാലിറ്റി

ഒന്നു മുതൽ 10 വരെ 12,13,14,17 മുതൽ 28 വരെ 31 മുതൽ 35 വരെ
 
🔰മേപ്പയൂർ ഗ്രാമപഞ്ചായത്ത്

മുഴുവൻ വാർഡുകളും

🔰കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

വാർഡ് 2,3,4,7,8,11,12,13,14,15

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

വാർഡ് 10

🔰പനങ്ങാട് ഗ്രാമപഞ്ചായത്ത്

വാർഡ് 13

🔰ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

വാർഡ് 12

Post a comment

Whatsapp Button works on Mobile Device only