18 August 2020

ഗുരു ഭവനത്തിൽ ഒരു ഗ്രന്ഥാലയം അധ്യാപക ലൈബ്രറി ഉദ്ഘാടനം.
(VISION NEWS 18 August 2020)




കൊടുവള്ളി : ആവിലോറ എം എം എ. യു പി സ്കൂളിലെ വിദ്യാലയ   ശാക്തീകരണത്തിന്റെ  ഭാഗമായി ആരംഭിച്ച ഗുരു ഭവനത്തിൽ ഒരു ഗ്രന്ഥാലയം പദ്ധതിയുടെ ഭാഗമായി സ്കൂൾ അധ്യാപിക എം.ഉമ്മുസുമയ്യയുടെ വീട്ടിൽ നടന്ന ഹോം ലൈബ്രറി ഉദ്ഘാടനം മാക്കൂട്ടം എ.എം.യു.പി.സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ എ.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹിമാൻ, എം.അബ്ദുൽ സലീം, ബുർഹാൻ, യു പി മുഹമ്മദ്‌ റമീസ്  എന്നിവർ പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only