20 August 2020

താഴെ ഓമശ്ശേരി കാർ ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം
(VISION NEWS 20 August 2020)




ഓമശ്ശേരി : താമരശ്ശേരി ഭാഗത്ത് നിന്നും  മുക്കം ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.ആർക്കും പരിക്കുകൾ ഇല്ല. വൈകുന്നേരം 6:30 നായിരുന്നു അപകടം

Post a comment

Whatsapp Button works on Mobile Device only