13 August 2020

കോറോണ സുരക്ഷാ ഉപകരണങ്ങൾ കൈമാറി
(VISION NEWS 13 August 2020)




ഓമശ്ശേരി:വിവിധ സ്പോൺസർമാരിൽ നിന്നും ശേഖരിച്ച സന്നദ്ധ പ്രവർത്തകർക്കുള്ള കൊറോണ സുരക്ഷാ ഉപകരണങ്ങൾ skssf ഓമശ്ശേരി മേഖലാ കമ്മറ്റിക്ക്  ഓമശ്ശരി പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് ജന:സെക്രട്ടറി കെകെ ബഷീർ അമ്പലത്തിങ്ങൽ കൈമാറി. skssf ഓമശ്ശേരി മേഖലാ ജന:സെക്രട്ടറി മുസ്തഫ അശ്അരി,ട്രഷറർ ഗഫൂർ ഒഎം,ഗഫൂർ സിടി സക്കീർ മാവുള്ള കുണ്ടം എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only