12 August 2020

ഓൺലൈൻ പ്രസംഗ മത്സരം
(VISION NEWS 12 August 2020)



കച്ചേരിമുക്ക് : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സിൻസിയർ ലൈബ്രറി & റീഡിങ് റൂം  കച്ചേരിമുകിന്റെ  നേതൃത്വത്തിൽ  18  വയസിന് താഴേയുള്ള വിദ്യാർത്ഥികൾക് ജൂനിയർ , സീനിയർ എന്നീ വിഭാഗങ്ങളിലായി  പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.

വിഷയം : National Education policy 2020 (NEP)
  ( പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം )
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴേ കൊടുത്ത നമ്പറുകളിൽ  13-08-2020 തിയ്യതി വൈക്കു: 6 മണിക്ക് മുമ്പായി  ബന്ധപെടുക 

രതീഷ്                9946516976
കമറുൽ ഹകീം  9847080830
ഉമ്മർ സാലിഹ്   8113907892

Post a comment

Whatsapp Button works on Mobile Device only