16 August 2020

വെസ്റ്റ് വെണ്ണക്കോട് നേടിയടത്ത്‌ അലി മരക്കാർ ഹാജി നിര്യാതനായി
(VISION NEWS 16 August 2020)




വെസ്റ്റ് വെണ്ണക്കോട്:കൊടുവള്ളി പഞ്ചായത്ത് മുൻ മെമ്പറും പൗരപ്രമുഖനുമായ നേടിയടത്ത്‌ അലി മരക്കാർ ഹാജി അന്തരിച്ചു.
ഭാര്യ:ആയിഷ
മക്കൾ:മൂസ,അഷ്റഫ്
മരുമക്കൾ:നസീമവെളിമണ്ണ,അനീസ പുല്ലാളൂർ
കബറടക്കം ഇന്ന് 10 മണിക്ക് ഏച്ചിക്കുന്ന്‌ ജുമാ മസ്ജിദിൽ


Post a comment

Whatsapp Button works on Mobile Device only