11 August 2020

യൂനാനി പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു
(VISION NEWS 11 August 2020)




കൊടുവള്ളി യുനാനി സിസ്പെൻസെറിയും കേരള യൂനാനി മെഡിക്കൽ അസോസിയേഷനും സംയുക്തമായി അർക്ക് അജീബ് യുനാനി പ്രതിരോധ മരുന്ന് ഡിസ്പെൻസറി ഓഫീസർ ഡോക്ടർ മറിയം ബുഷൈറ, കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിലിന് നൽകി ക്കൊണ്ട്  ഉദ്ഘാടനം ചെയ്തു. മജീദ് മാസ്റ്റർ,വിവിധ കൗൺസിലർമാർ പങ്കെടുത്തു, യുനാനി മെഡിക്കൽ വിദ്യാർത്ഥികളായ അസ്മാബി, ആയിഷ നിബ എന്നിവർ ചേർന്ന് വിതരണം ആരംഭിച്ചു

Post a comment

Whatsapp Button works on Mobile Device only