18 August 2020

കിഴക്കോത്ത് പഞ്ചായത്തിലെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.
(VISION NEWS 18 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കത്തറമ്മൽ: കിഴക്കോത്ത് പഞ്ചായത്തിലെ കണ്ടയിൻമെന്റ് സോണായി നിലനിൽക്കുന്ന വാർഡുകൾ ഒഴികെയുള്ള  പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങളുടെ  പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും. 
ഹോട്ടലുകൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പാർസൽ മാത്രമായിരിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.സി ഹുസൈൻ മാസ്റ്റർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only