26 August 2020

മംഗലത്ത് യൂസഫ് മാസ്റ്റർ നിര്യാതനായി
(VISION NEWS 26 August 2020)



പൂനൂർ: കാന്തപുരം മംഗലത്ത് യൂസഫ് മാസ്റ്റർ (68) നിര്യാതനായി. കരുവഞ്ചേരി എ യു പി സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ, മക്കൾ: സജ്ന, സജീർ, ഷഹ് ന, മരുമക്കൾ: സിറാജുദ്ദീൻ പന്നിക്കോട്ടൂർ (അധ്യാപകൻ, പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ), ലുബ്ന കൂട്ടാലിട, ഫെബിൻ സാബിഖ് കാടാമ്പുഴ. സഹോദരങ്ങൾ: പരേതയായ കുഞ്ഞായിശ പന്നൂർ, പാത്തുമ്മ തലയാട്, എം അബൂബക്കർ മാസ്റ്റർ എം എം പറമ്പ.

Post a comment

Whatsapp Button works on Mobile Device only