ഓമശ്ശേരി,വെളിമണ്ണ: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വെളിമണ്ണ കുണ്ടത്തിൽ - നൂലാമ്മൽ റോഡിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സക്കീന ടീച്ചർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ അബ്ദുല്ലക്കുട്ടി, പി.പി അഹമ്മദ്കുട്ടി മാസ്റ്റർ, ടി.സി.സി കുഞ്ഞഹമ്മദ്, കെ കാദർ ഹാജി, എൻ മുഹമ്മദ് ഹാജി, മുഹമ്മദ് നൂലാടൻ, എൻ നാസർ, എൻ അലി ഹസൻ മുസ്ല്യാർ, എൻ മൊയ്തീൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.

.
Post a comment