12 August 2020

അണുനശീകരണം നടത്തി
(VISION NEWS 12 August 2020)



 കിഴക്കോത്ത് :പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കോവിഡ് പോസിറ്റീവായ വീടും പരിസരവും മറിവീട്ടിൽ താഴം അങ്ങാടിയും കിഴക്കോത്ത് പഞ്ചായത്ത് യൂത്ത്ലീഗ്‌ വൈറ്റ്ഗാർഡ് അംഗങ്ങളും, എം.എസ്.എഫ് ആക്ടീവ് വിംഗും ചേർന്ന് അണു നശീകരണം നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി വി.അബ്ദുൽ അസീസ്, പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്, ജ: സെക്രട്ടറി വി.കെ സൈദ്, വി.പി അഷ്റഫ്, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് മിസ്ബാഹ്കൈവേലിക്കടവ് ,അൻവർ, മുഹമ്മദ് ഹനീഫ എന്നിവർ നേത്രത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only