30 August 2020

സിൻസിയർ കച്ചേരിമുകിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി വിളവെടുത്തു.
(VISION NEWS 30 August 2020)



കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ പകലേടത്ത്
സിൻസിയർ കൃഷിയിടത്തിൽ ഓണത്തിനേക് നട്ട പച്ചക്കറി വിളവെടുത്തു . സിൻസിയർ കാർഷിക കൂട്ടായിമ ട്രഷറർ പ്രമോദ് കെ കെ ഉൽഘാടനം ചെയ്തു . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ , മുഹമ്മദ് സി കെ , രവി കെ കെ എന്നിവർ നേതൃത്വം നൽകി .

Post a comment

Whatsapp Button works on Mobile Device only