കൊടുവള്ളി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുഅല്ലിം ഡേ ക്യാംപെയിൻ വാവാട് റെയ്ഞ്ച് തല ഉദ്ഘാടനം വാവാട് റെയ്ഞ്ച് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ എച്ച് അബ്ദുറഹിമാൻ കുട്ടിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് എസ് കെ എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡന്റ് ഹനീഫ റഹ്മാനി നിർവഹിച്ചു. പരിപാടിയിൽ വാവാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി സി സ്വാലിഹ് അസ്ഹരി, പരീക്ഷാ ബോർഡ് ചെയർമാൻ അബുബക്കർ മൗലവി, വാവാട് റെയ്ഞ്ച് മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി ഫസൽ ആവിലോറ എന്നിവർ സംബന്ധിച്ചു
Post a comment