ഓമശ്ശേരി :മുഅല്ലിം ഡേ കാമ്പയിൻ താമരശ്ശേരി മേഖലാതല ഫണ്ട് സ്വീകരണോൽഘാടനo ഓമശ്ശേരി റെഞ്ച് മനേജ്മെൻ്റ് പ്രസിഡണ്ട്
ഇ കെ ഹുസൈൻ ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചു കൊണ്ട് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി നിർവ്വഹിക്കുച്ചു. താമരശ്ശേരി മേഖലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി സെക്രട്ടറി അബ്ദുല്ല ഫൈസി SKSSF ഓമശ്ശേരി മേഖലാ പ്രസിഡണ്ട് ഹാരിസ് ഹൈതമി എന്നിവർ സമീപം
Post a comment