18 ഓഗസ്റ്റ് 2020

കൂടത്തായി സ്വദേശി റിയാദിൽ വാഹന അപകടത്തിൽ മരണപ്പെട്ടു
(VISION NEWS 18 ഓഗസ്റ്റ് 2020)താമരശ്ശേരി:കൂടത്തായി പുറായിൽ കാഞ്ഞിരാപ്പറമ്പിൽ മുസ്തഫയുടെ മകൻ മുനാസിർ (24) സൗദി അറേബ്യയിലെ റിയാദ് മജ്മയിൽ വെച്ച്  വാഹന അപകടത്തിൽ മരണപ്പെട്ടു. മാതാവ്: സെറീന  . സഹോദരി :ഫർഹത്ത് ജെബിൻഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only