24 August 2020

രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 24 August 2020)





ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 31,06,348

നിലവില്‍ ചികിത്സയിലുള്ളത്: 7,10,771

രോഗമുക്തി ലഭിച്ചവര്‍: 23,38,035

രാജ്യത്തെ രോഗമുക്തി നിരക്ക്: 75.26%

ഇതുവരെയുള്ള മരണസംഖ്യ: 57542

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.85%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 61,408

24 മണിക്കൂറിനിടെ മരിച്ചവര്‍: 836

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 57,469

(2020 ഓഗസ്റ്റ് 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only