20 August 2020

കൂടത്തായി സെൻമേരീസ് സ്കൂളിലെ റിട്ടേഡ് ഡ്രോയിങ് മാഷ് ആയിരുന്ന വർഗീസ് സാറിനെ കണ്ടെത്തി
(VISION NEWS 20 August 2020)



 കൂടത്തായി സെൻമേരീസ് സ്കൂളിലെ റിട്ടേഡ് ഡ്രോയിങ് മാഷ് ആയിരുന്ന വർഗീസ് സാറിനെ  അരീക്കോടിനടുത്തു  എരഞ്ഞിമാവിൽനിന്നാണ് കണ്ടുകിട്ടിയത്  എരഞ്ഞിമാവ്  സ്വദേശികൾ ആയ ഷുക്കൂർ നിസാർ എന്നിവരാണ് ഓർമ്മക്കുറവ് ആയ  അദ്ദേഹത്തെത്തിന്റെ  വീട് അന്വേഷിച്ചു  കണ്ടുപിടിച്ചു മൈക്കാവിൽ എത്തിച്ചത്  
ഈ കോറോണ കാലത്ത്  തന്നെ നാടാകെ യോജിച്ച് പെട്ടന്ന് തന്നെ രൂപപ്പെട്ട് വലിയ ഒരു കൂട്ടായ്മ  നാട് മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു ഇതിനോട് സഹകരിച്ച മുഴുവൻ  വ്യക്തികൾക്കും ഹൃദയത്തോട് ചേർത്ത് നന്ദി രേഖപെടുത്തുന്നു.

പ്രത്യകിച്ച് 2യുവാക്കൾ ഈ കൊറോണ കാലത്ത്   കാണിച്ച മാതൃക എടുത്ത് പറയേണ്ടതാണ് 



Post a comment

Whatsapp Button works on Mobile Device only