20 August 2020

രാജ്യത്ത് എത്രപേര്‍ ചികിത്സയില്‍? എത്രപേര്‍ക്ക് രോഗമുക്തി? ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 20 August 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 28,36,925

നിലവില്‍ ചികിത്സയിലുള്ളത്: 6,86,395 

രോഗമുക്തി ലഭിച്ചവര്‍: 20,96,664 

രാജ്യത്തെ രോഗമുക്തി നിരക്ക്: 73.91%

ഇതുവരെയുള്ള മരണസംഖ്യ: 53,866

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.90%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 69,652

24 മണിക്കൂറിനിടെ മരിച്ചവര്‍: 977

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 58,794

(2020 ഓഗസ്റ്റ് 20 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only