17 ഓഗസ്റ്റ് 2020

മടവൂർ ഗ്രാമ പഞ്ചായത്ത്‌ അറിയിപ്പ്
(VISION NEWS 17 ഓഗസ്റ്റ് 2020)

മടവൂർ പഞ്ചായത്ത് ഓഫീസിലെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസും ഓഫീസ് അങ്കണത്തിൽ പ്രവർത്തിക്കുന്ന തദ്ദേശ  വകുപ്പ്  സ്ഥാപനങ്ങളും
   ഇനി ഒരു  അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതാണ്.
  ആരെങ്കിലും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് പോയിട്ടുണ്ടെങ്കിൽ ഉടനെ സ്വയം നിരീക്ഷണത്തിൽ പോകുകയോ, കോവിഡ് ടെസ്റ്റിന് വിധേയമാകുകയോ ചെയ്യണമെന്ന് സെക്രട്ടറി  അറിയിക്കുന്നു. ജീവനക്കാരും മെമ്പർമാരും ടെസ്റ്റ്   റിസൾട്ട് നെഗറ്റീവ് ആയ ശേഷം ആരോഗ്യവകുപ്പിന്റെ അനുമതിയോടെ മാത്രം പുറത്ത് ഇറങ്ങുക.ഈ മാസം 
 3 മുതൽ 7 വരെ ദിവസങ്ങളിൽ  മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടവരാണ് ക്വാറന്റയിനിൽ പോവേണ്ടതെന്ന് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only