29 ഓഗസ്റ്റ് 2020

ബാർബർ ഷോപ്പ് നവീകരണ പദ്ധതി: തിയതി നീട്ടി
(VISION NEWS 29 ഓഗസ്റ്റ് 2020)സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി, സെപ്റ്റംബർ 25 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. എറണാകുളം: 0484 2429130
കോഴിക്കോട്:0495 2377786.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only