പ്രവാസിയായിരുന്ന കിഴക്കോത്തു സ്വദേശിയുടെ വീട് നിർമാണത്തിന് ദുബായ് KMCC കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ ധനസഹായം മണ്ഡലം ട്രെഷറർ KPM അലി വാടിക്കൽ നിർമാണ കമ്മറ്റി കൺവീനർ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്ററെ ഏൽപ്പിക്കുന്നു. KMCC മണ്ഡലം വൈസ് പ്രസിഡന്റുമാരായ മജീദ് പുനത്തിൽ, PT ഷബീറലി, OK അബ്ദുറഹ്മാൻ കുട്ടി, OK ഉസ്മാൻ ഹാജി, C സുബൈർ മാസ്റ്റർ, PV അസീസ്, OK ജലീൽ, KK ഷുഹൈബ് എന്നിവർ സംബന്ധിച്ചു. ദുബായ് KMCC കൊടുവള്ളി മണ്ഡലം പ്രസിഡന്റ് OK സലാമിന്റെയും സെക്രട്ടറി UP സിദ്ധിഖിന്റെയും നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്.
Post a comment