ഓമശ്ശേരി
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ തിരികെ നൽകി മാതൃകയായി ജംഷീർ.
ഓമശ്ശേരി താഴെ അങ്ങാടിയിൽ ഇൻഡസ്ട്രിയൽ ഷോപ്പ് ഉടമയാണ്. കുറുമ്പരുക്കണ്ടി സുലൈമാൻ്റെ മകനാണ് ജംഷീർ.
ഇന്നലെ കാവനൂർ സ്വദേശിയുടെ ബോക്സ് പീസ് മൊബൈൽ യാത്രമധ്യേ ഓമശ്ശേരി ഭാഗത്തുവെച്ച്
നഷ്ടപ്പെട്ടിരുന്നു. മൊബൈൽ കളഞ്ഞു കിട്ടിയ ഉടൻ തന്നെ ജംഷീർ ഉടമയെ വിവരം അറിയിക്കുകയും ചെയ്തു.
യുവാവിന്റെ ഈ സന്മനസ്സിന് എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നു.
Post a comment