18 August 2020

ഈസ്റ്റ് കിഴക്കോത്ത് അങ്ങാടിയിലെ സ്ഥാപനങ്ങളും പ്രദേശങ്ങളും യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി
(VISION NEWS 18 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കിഴക്കോത്ത് - ഈസ്റ്റ് കിഴക്കോത്ത്  ചെറിയ പള്ളി,  സലഫി മസ്ജിദ്, ബസ് സ്റ്റോപ്പ്,  വായനശാല പരിസരം,    അങ്ങാടിയിലെ ഷോപ്പുകൾ,   വീടുകൾ,    എന്നീ സ്ഥലങ്ങൾ അണുവിമുക്തമാക്കി.  മുസ്തഫ  ഇ.കെ, ആബിദ് അലി , റാഷിദ്  വി സി, എം ഖാലിദ്,    മുഹമ്മദലി കെ എം,  ഷിഹാബ് നോവ,  ഷാഹുൽ  കെ.എം    തുടങ്ങിയർ  നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only