30 ഓഗസ്റ്റ് 2020

ആഘോഷങ്ങൾ കരുതലോടെ വേണം; മൻ കി ബാത്തിലൂടെ രാജ്യത്തിന് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
(VISION NEWS 30 ഓഗസ്റ്റ് 2020)


രാജ്യത്തിന് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലൂടെയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ഓണം അന്താരാഷ്ട്ര ഉത്സവമാണ് . കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only