29 ഓഗസ്റ്റ് 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 29 ഓഗസ്റ്റ് 2020)
🔰കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

13 ചെറുവറ്റ വെസ്റ്റ്

🔰കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 4 - ഗോതമ്പ് റോഡിലെ കണ്ടംപുലിക്കാവ് - പടിഞ്ഞാറ് പൊട്ടൻപടി കിഴക്ക് മർവ്വ ക്രഷർ വരെ തെക്ക് ജെ.എം ക്രഷർ, വടക്ക് കണ്ടംപുലിക്കാവ് മല വരെയുള്ള പ്രദേശങ്ങൾ

🔰ഫറോക്ക് മുൻസിപ്പാലിറ്റി

9 പേട്ട നോർത്ത്

🔰ഒളവണ്ണ ഗ്രാമപഞ്ചായത്ത്

11 മൂർക്കനാടി

🔰വാണിമേൽ ഗ്രാമപഞ്ചായത്ത്

10 വിലങ്ങാട്

🔰നാദാപുരം ഗ്രാമപഞ്ചായത്ത്

3 വിഷ്ണുമംഗലം 

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

14 കരുമല

🔰മുക്കം മുൻസിപ്പാലിറ്റി

5 തോട്ടത്തിൻകടവ്

 🔰പെരുമണ്ണ ഗ്രാമപഞ്ചായത്ത്

12 പാറക്കണ്ടം

🔰പുതുപ്പാടി ഗ്രാമപഞ്ചായത്ത്

5 കണലാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only