കോഴിക്കോട് ജില്ലയിൽ നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും
*പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ*
*കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്*
വാർഡ് -7- ചുണ്ടൻകുഴി
വാർഡ് -4- ചമൽ
*മുക്കം മുൻസിപ്പാലിറ്റി*
വാർഡ് 12 ലെ ഇടവനംകുന്നത്ത് റോഡ് മുതൽ വെങ്ങളത്ത് റോഡ് വരെയുള്ള ഭാഗം
*മാവൂർ ഗ്രാമപഞ്ചായത്ത്*
വാർഡ് -2- വളയന്നൂർ
സോൺ -1
വടക്ക് - കുന്ദംകളരി റോഡ് തെക്ക് കളത്തിങ്ങൽ മീത്തൽ റോഡ്, കിഴക്ക് കുന്ദംകളരിറോഡ് - എ.കെ മുഹമ്മദ് അലിയുടെ വീടുകൾ
പടിഞ്ഞാറ് - കുന്ദംകളരി മണക്കാട് റോഡിൽ ഗോപൻറ വീട് വരെ
സോൺ2
വടക്ക് - മേലെ മാര്യാത്ത് ഭാഗം തെക്ക് - കൊയമ്പറ്റതാഴം റോഡിൻറ മാര്യാത്ത് ഭാഗം
കിഴക്ക് - പൂപ്പറമ്പ് റോഡ് പടിഞ്ഞാറ് - ചെറുപുഴ
*ചേളന്നൂർ ഗ്രാമപഞ്ചായത്ത്*
വാർഡ് -10- ഊട്ടുകുളം
*കോട്ടൂർ ഗ്രാമപഞ്ചായത്ത്*
5,7 വാർഡുകളിൽ ഉൾപ്പെടുന്ന പുതിയോട്ട്മുക്ക് പ്രദേശം
*പുറമേരി ഗ്രാമപഞ്ചായത്ത്*
വാർഡ് -16- മുതുവടത്തൂർ
വാർഡ് -4- വിലാദപുരം
*വടകര മുൻസിപ്പാലിറ്റി*
വാർഡ് -4- പഴങ്കാവ്
*വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്*
വാർഡ് -3- വില്യാപ്പള്ളി ടൗൺ
*നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്*
വാർഡ് -6- വല്ലോറമല
*കോഴിക്കോട് കോർപപ്പറേഷൻ*
വാർഡ് -44- കുണ്ടായിതോട്
*അഴിയൂർ ഗ്രാമപഞ്ചായത്ത്*
വാർഡ് 3 ലെ മനയിൽ അമ്പലം റോഡ് ഉൾപ്പെടുന്ന പ്രദേശം
*കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ*
*മുക്കം മുൻസിപ്പാലിറ്റി*
33,17 ഡിവിഷൻ
*ഫറോക്ക് മുൻസിപ്പാലിറ്റി*
10 ഡിവിഷൻ
*കരുവട്ടൂർ ഗ്രാമപഞ്ചായത്ത്*
12 വാർഡ്
*ഉളേള്യരി ഗ്രാമപഞ്ചായത്ത്*
16 വാർഡ്
*മാവൂർ ഗ്രാമപഞ്ചായത്ത്*
5 വാർഡ്
*ഏറാമല ഗ്രാമപഞ്ചായത്ത്*
18,19 വാർഡ്
Post a comment