ഓമശ്ശേരി: ഓമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഓണചന്ത ഉദ്ഘാടനം നാളെ (25/08/2020) രാവിലെ 10 മണിക്ക് ബാങ്ക് പ്രസിഡണ്ട് ശ്രീ സി പി ഉണ്ണിമോയി നിർവഹിക്കുന്നു. ബാങ്ക് പരിസരത്ത് ഓണച്ചന്തക്ക് പ്രത്യേകമായി തയാറാക്കിയ സ്ഥലത്താണ് ഓണചന്ത തുറന്ന് പ്രവർത്തനം ആരഭിക്കുന്നത് .
ഇടപാടുകാരുടെ സൗകര്യാർത്ഥം ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റാണ് റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം നടത്തുന്നത്.
Post a comment