16 August 2020

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
(VISION NEWS 16 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി :IWT സെക്രട്ടറി ശ്രീ. ലത്തീഫ് മൂത്തേടത് പതാക ഉയർത്തുകയും സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ. മുബാറക് എം കെ യും മറ്റ് സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് . ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ബ്ലഡ് ഡോണേഴ്സ് കേരള (BDK) താമരശ്ശേരി യൂണിറ്റും ,ശാന്തി ബ്ലഡ് ബാങ്കിന്റെയും സഹകണത്തോടെ രക്ത ദാനം നടത്തി.കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രക്ത ദാനത്തിനുള്ള അവസരം ഒരുക്കുക ആയിരിന്നു.

Post a comment

Whatsapp Button works on Mobile Device only