15 August 2020

കൊടുവള്ളി മുനിസിപ്പൽ വൈറ്റ്ഗാർഡ് ടീം അണുനശീകരണം നടത്തി
(VISION NEWS 15 August 2020)



കൊടുവള്ളി-മുനിസിപ്പാലിറ്റിയിലെ മുഴുവൻ അങ്ങാടികളും കടകളും ആരാധനാലങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളും കൂടാതെ കോവിട് സ്ഥിതീകരിച്ച വീടുകളും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും  മുനിസിപ്പാലിറ്റി അധികൃതരുടേയും നിർദ്ദേശാനുസരണം മൂന്ന് ദിവസം കൊണ്ട് മുനിസിപ്പാലിറ്റി മുഴുവൻ അണു നശീകരണം നടത്തി 
വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ പികെ സുബൈർ,മുനിസിപ്പൽ കോർഡിനേറ്റർ കാദർകുട്ടി ഓകെ, മുനിസിപ്പൽ ക്യാപ്റ്റൻ മിസ്ഹബ് എന്നിവർക്കൊപ്പം, മുഹമ്മദ്‌ പിപി, ഷമീർ പട്ടിണിക്കര , നാസർ കാളരാന്തിരി , നസീഫ് അണ്ടോണ, അനസ് ഓകെ, മുർഷിദ് വാവാട്, ജസീം കരുവൻപൊയിൽ, അഫ്‌ലഹ്, അജ്മൽ എൻപി, മാമു , ഷാദിൽ, സാജിദ് റഹ്‌മാൻ കെകെ, സാദിഖ്, ഷമീർ ആർസി, എന്നിവർ പങ്കെടുത്തു 
മുനിസിപ്പൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ എപി മജീദ് മാസ്റ്റർ, JHI സജി എന്നിവർ നിർദേശങ്ങൾ നൽകി, ജില്ലാ യൂത്ത് ലീഗ് അംഗം ടി മൊയ്‌ദീൻ കോയ, മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി എം നസീഫ് , മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് എൻകെ മുഹമ്മദലി സെക്രട്ടറി ഒപി മജീദ് എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only