19 August 2020

ആരാമ്പ്രം കള്ളിക്കൂടത്തിൽ അബൂബക്കർ മൗലവി നിര്യാതനായി
(VISION NEWS 19 August 2020)


കൊടുവള്ളി :ആരാമ്പ്രം  കള്ളിക്കൂടത്തിൽ അബൂബക്കർ മൗലവി നിര്യാതനായി. മയ്യിത്ത് നിസ്കാരം വീട്ടിൽ വെച്ച് നടക്കുന്നതാണ്. കബറടക്കം രാത്രി  9 മണിക്ക് ശേഷം 
വലിയേരി ജുമാ മസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only