18 August 2020

കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ / ഡിവിഷൻ
(VISION NEWS 18 August 2020)




🔰രാമനാട്ടുകര മുൻസിപ്പാലിറ്റി

ഡിവിഷൻ:14,19,23

🔰കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്

വാർഡ്: 1,16,17,18 വാർഡിൽ ഉൾപ്പെട്ട എളേറ്റിൽ ടൗൺ

🔰ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്

വാർഡ്: 6,8

🔰 പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

വാർഡ് : 6 ലെ ബൈപ്പാസ് ഭാഗം

വാർഡ് 6 ലെ കുഴിപറമ്പിൽ അരീക്കൽചാൽ ഭാഗം

വാർഡ് 7 ലെ കണ്ണിപ്പൊയിൽ അരീക്കൽ ചാൽ ഭാഗം


🔰ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

വാർഡ്: 10,14

🔰ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

വാർഡ്: 4

🔰ഏറാമല ഗ്രാമപഞ്ചായത്ത്

വാർഡ്:14,

🔰മുക്കം മുൻസിപ്പാലിറ്റി

ഡിവിഷൻ; 9.14.21

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

വാർഡ് 7

🔰ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്

വാർഡ്:2,16

🔰ഫറോക്ക് മുൻസിപ്പാലിറ്റി

ഡിവിഷൻ:27,30

🔰നന്മണ്ട ഗ്രാമപഞ്ചായത്ത്

വാർഡ്:2,

🔰മാവൂർ ഗ്രാമ പഞ്ചായത്ത്

വാർഡ്:9,14,15,21

🔰കോഴിക്കോട് കോർപ്പറേഷൻ
6,42

🔰 അത്തോളി ഗ്രാമപഞ്ചായത്ത്

വാർഡ്: 17

🔰 കായണ്ണ ഗ്രാമപഞ്ചായത്ത്

വാർഡ്: 5,3

Post a comment

Whatsapp Button works on Mobile Device only