ഓമശ്ശേരി: ഗർഭസ്ഥശി ശുവിന്റെ കഴുത്തിൽ കാണപ്പെട്ട പൊക്കിൾ കൊടി ചുറ്റൽ വൈദ്യ ലോകത്തിന് അപൂർ വ കാഴ്ചയായി. ഓമ ശ്ശേരി ശാന്തി ആശുപ ത്രിയിൽ പ്രസവിക്കാ നെത്തിയ 20കാരിയു ടെ ഗർഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തി യപ്പോഴാണ് അത്ഭുത കാഴ്ചശ്രദ്ധയിൽപെട്ടത്. കുഞ്ഞിൻറ കഴുത്തിൽപൊക്കിൾകൊടി അഞ്ചുവട്ടം ചുറ്റിനിൽക്കുന്നു.
ഗർഭസ്ഥ അവസ്ഥയിൽ ശിശുവിന് അനക്കക്കുറവ് സാധാ രണമാണ്. പൊക്കിൾകൊടി കഴുത്തിൽ ചുറ്റുന്നതും അനക്ക ക്കുറവിന് കാരണമാകാറുണ്ട്. ഇതു കുഞ്ഞിന്റെ മരണത്തി ലേക്കുവരെ നയിക്കാവുന്നതാണ്. ഒന്നോ രണ്ടോ ചുറ്റലുക ളാണ് സാധാരണ കാണുക. കുഞ്ഞ് ഗർഭപാത്രത്തിൽ കിട ന്നു തിരിയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എ ന്നാൽ, ഈ കേസിൽ കുട്ടിയുടെ കഴുത്തിൽ അമ്മയുടെ പൊ ക്കിൾകൊടി കുടുങ്ങിയത് അസാധാരണമായിട്ടാണെന്ന് ശ സ്ത്രക്രിയക്ക് നേതൃത്വം നൽകിയ ശാന്തി ആശുപ്രതി ഗെ നക്കോളജി ആൻഡ് ഒബ്സിക് വിഭാഗം ഇൻചാർജ് ഡോ. ഇ.വി. മുഹമ്മദ് പറഞ്ഞു. സമയോചിത പരിചരണം കൊണ്ടാ ണ് കുഞ്ഞും അമ്മയും രക്ഷപ്പെട്ടത്. മതിയായ തൂക്കമുള്ള ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. നാലാംദിവ സം ഇരുവരും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.
റിപ്പോർട്ട് :കെ ഇബ്രാഹിം ഓമശ്ശേരി
Post a comment