മടവൂര്‍ പഞ്ചായത്തില്‍ പുല്ലാളൂരിനും മുട്ടാഞ്ചേരിക്കുമിടയില് യാത്രക്കിടയില്‍ പണവും [23500] ഒരുപാട് രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.
ഇദ്ധേഹം സംസാരിക്കാനുംചെവികേള്ക്കാനും കഴിയാത്തആളാണ്
ആര്‍ക്കെങ്കിലും പേഴ്സ് കിട്ടുകയാണെങ്കില്‍
എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Post a comment