11 August 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 11 August 2020)




🔰മുക്കം മുനിസിപ്പാലിറ്റി

12 അഗസ്ത്യമുഴി
14 മുക്കം (പഴയ സ്റ്റാൻഡ് ഒഴികെ)
20 പുൽപ്പറമ്പ്
22 പൊറ്റശ്ശേരി

🔰നെച്ചാട് ഗ്രാമപഞ്ചായത്ത്

2 വല്യക്കോട്

🔰ചാത്തമംഗലം  ഗ്രാമപഞ്ചായത്ത്

വാർഡ് 14 ചൂലൂരിൽ ഉൾപ്പെട്ട അരീക്കുളങ്ങര- വെളുത്തേടത്ത് ഭാഗം 

🔰കോഴിക്കോട് കോർപ്പറേഷൻ

6 കുണ്ടുപറമ്പ്
7 കരുവിശ്ശേരി
20 മെഡിക്കൽ കോളേജ് (മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഒഴികെ)
27 പുതിയറ
60 പാളയം 

🔰ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

16 കണയങ്കോട്

🔰കാവിലുംപാറ ഗ്രാമപഞ്ചായത്ത്

10 നാഗം പാറ

🔰കക്കോടി ഗ്രാമപഞ്ചായത്ത്

1 ചെറുകുളം
18 മോരിക്കര
 

🔰മാവൂർ ഗ്രാമപഞ്ചായത്ത്

13 പാറമ്മൽ 

🔰നന്മണ്ട ഗ്രാമപഞ്ചായത്ത്

2 കരിയാണിമല

🔰 ഫറോക്ക് മുൻസിപ്പാലിറ്റി

34 തെക്കേതല 

🔰പനങ്ങാട് ഗ്രാമപഞ്ചായത്ത്

12 വട്ടോളി

🔰പെരുവയൽ ഗ്രാമപഞ്ചായത്ത്

7 പെരുവയൽ നോർത്ത്

🔰തിക്കോടി ഗ്രാമപഞ്ചായത്ത്

13 പാലൂർ വെസ്റ്റ്


Post a comment

Whatsapp Button works on Mobile Device only