കോഴിക്കോട് :താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ
1, പുതുപ്പാടി ഗ്രാമപഞ്ചായത്ത്-15-പെരുമ്പള്ളി
2,കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്-12-വടക്കുമുറി
3,കൊടുവള്ളി മുൻസിപ്പാലിറ്റി-1-പനക്കോട്
4,നന്മണ്ട ഗ്രാമപഞ്ചായത്ത്-8-തളി(പടിഞ്ഞാറ് -സന്താനഗോപാലക്ഷേത്രം , കിഴക്ക് പാണ്ടിക്കാട് താഴെപാലം ,വടക്ക് - നെരോത്ത് മുക്ക് , തെക്ക് മൊടത്ത്യാലക്ക് ഉൾപ്പെടുന്ന പ്രദേശം)
5,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-21-കരിയാത്തൻകാവ്
6,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-18-ഇയ്യാട്
7,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-4-മുപ്പറ്റക്കര
8,കായക്കൊടി ഗ്രാമപഞ്ചായത്ത്-9 മുട്ടുനട
9,ഒളവണ്ണ ഗ്രാമപഞ്ചായത്ത്-1-ഇരിങ്ങല്ലൂർ
10,വടകര മുൻസിപ്പാലിറ്റി-36-കറുകയിൽ
11,വടകര മുൻസിപ്പാലിറ്റി-29-കോക്കഞ്ഞാത്ത്
12,കക്കോടി ഗ്രാമപഞ്ചായത്ത്-21-ഒറ്റതെങ്ങ്
13,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-16-വികാസ് നഗർ
14,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്-14-വെങ്ങളം വെസ്റ്റ്
15,തുറയൂർ ഗ്രാമപഞ്ചായത്ത്-8-മുഖവൂർ
16,പയ്യോളി മുൻസിപ്പാലിറ്റി-22-ഭജനമഠം
17,കോഴിക്കോട് കോർപ്പറേഷൻ-വാർഡ് 72-ൻറ തെക്ക് എക്സിബിഷൻ റോഡ് വടക്ക് ഭട്ട് റോഡിൻറെ അവസാനഭാഗം ,കിഴക്ക് ബിച്ച് റോഡ് ,പടഞ്ഞാറ് അറബിക്കടൽ ഇതിനിടയിലുള്ള പ്രദേശം
*കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ*
1 ,പുതുപ്പാടി ഗ്രാമപഞ്ചായത്ത്-6,4,
2,കോഴിക്കോട് കോർപ്പറേഷൻ -21,46,17,47
3,മുക്കം മുൻസിപ്പാലിറ്റി-22
4,ഫറോക്ക് മുൻസിപ്പാലിറ്റി-3
5,നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്-3
6,ഏറാമല ഗ്രാമപഞ്ചായത്ത്-14
7,നാദാപുരം ഗ്രാമപഞ്ചായത്ത്-9 ലെ ചേലക്കാട് ടൗൺഭാഗം
8,എടച്ചേരി ഗ്രാമപഞ്ചായത്ത്-4,15
9,മാവൂർ ഗ്രാമപഞ്ചായത്ത്-4,8
10,ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്-9
11,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-8
12,തിക്കാടി ഗ്രാമപഞ്ചായത്ത്-8,7,1,6,11,13,14
13,നൊച്ചാട് ഗ്രാമപഞ്ചായത്ത്-2
14,ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്- 1,5,6,7,8,9,10,11,12,13,14,15
15, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-6,7,9,15,5 ലെ ചെറുവോട്ട് അരയങ്ങാട്ട് ഭാഗം ,14 ലെ ചെമ്പ്രാട്ടുകുളം ഒഴികെയുളള സ്ഥലം
Post a comment