09 August 2020

മുക്കം മുനിസിപ്പാലിറ്റി അറിയിപ്പ്
(VISION NEWS 09 August 2020)




മുക്കം: 
മുക്കം മുനിസിപ്പാലിറ്റി പരിധിയിലെ 3 ഡിവിഷനുകൾ കൂടി കോഴിക്കോട് കളക്ടർ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുക്കം നഗരസഭാ സെക്രട്ടറി NK ഹരീഷ് അറിയിച്ചു.

 കളക്ടർ കണ്ടെയിൻമെന്റ് സോൺ ആയി ഇന്ന് പ്രഖ്യാപിച്ച ഡിവിഷനുകൾ👇. 

🛑ഡിവിഷൻ 25: വെസ്റ്റ് മണാശ്ശേരി* 

 🛑ഡിവിഷൻ 21: വെസ്റ്റ് ചേന്ദമംഗലൂർ 

🛑ഡിവിഷൻ 31: മുണ്ടുപാറ

ഉത്തരവിന് നാളെ തിങ്കൾ (10 Aug 2020) മുതൽ  പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only