21 August 2020

രാജീവ് ഗാന്ധി അനുസ്മരണ സദസ്സ് നടത്തി
(VISION NEWS 21 August 2020)



കൊടുവള്ളി :യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സ്  സംഘടിപ്പിച്ചു. 
നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി യുടെ അധ്യക്ഷതയിൽ നടന്ന വെബിനാർ  യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി. വി.ജെ ചാക്കോ. ജവഹർ പൂമംഗലം, മുജീബ്പുറായിൽ, ശാദി ഷബീബ് , ബെന്നി കൂടത്തായി, നവാസ് ഈർപോണ, ശരീഫ് വെളിമണ്ണ, എം പി സി ജംഷീദ്, ഷാഹുൽ മടവൂർ, അബ്ദുൽസലാം മടവൂർ, ഷഹബാസ് പറക്കുന്ന് , സർതാജ് T k p,ഫിലിപ്പ് ജോൺ, അബിൻ യുകെ,ഫാറൂഖ് പുത്തലത്ത്, ജംഷി വികെ, നഈം. അബ്ദുള്ള മടവൂർ എന്നിവർ സംബന്ധിച്ചു ചടങ്ങിൽ അമീർ അലി സ്വാഗതവും  ശമീർ എം കെ നന്ദിയും പറഞ്ഞു*

Post a comment

Whatsapp Button works on Mobile Device only